ഫിഷ് കട്ലറ്റ്
By : Nimmy Suresh
ഏതെങ്കിലും ദശ കട്ടിയുള്ള മീന്‍ – 1/2 kg
സവാള – 1 വലുത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍ വീതം
പച്ചമുളക് – 2
ഗരം മസാല – 1/2 ടീസ്പൂണ്‍
മീറ്റ് മസാല -1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉരുളകിഴങ്ങ് വേവിച്ചത് – 2 ഇടത്തരം
മുട്ടയുടെ വെള്ള – ആവശ്യത്തിനു
ബ്രഡ് പൊടി – 1 കപ്പ്
കറിവേപ്പില -ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു
എണ്ണ -ആവശ്യത്തിനു
മീന്‍ കഴുകി വൃത്തിയാക്കുക.
ആവശ്യത്തിനു വെള്ളം.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,പച്ചമുളക്,കറിവേപ് പില എന്നിവ ചേര്‍ത്ത് മീന്‍ വേവിക്കുക.
തണുത്തതിനു ശേഷം മീന്‍ ,മുള്ള് മാറ്റി നന്നായി മിന്‍സ് ചെയ്തെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.അതില്‍ വേവിച്ച മീന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക.അതിനു ശേഷം ഗരം മസാലയും മീറ്റ് മസാലയും ചേര്‍ക്കണം.
പുഴുങ്ങി ഉടച്ച ഉരുളകിഴങ്ങും ചേര്‍ത്ത് 5 മിനിറ്റ് കൂടി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
തണുത്തതിനു ശേഷം മിശ്രിതം കട്ലട്ടിന്റെ ഷേപ്പ് ആകണം.
മുട്ടയുടെ വെള്ള പതപ്പിച് കട്ലറ്റ് അതില്‍ മുക്കി ബ്രഡ് പൊടിയില്‍ റോള് ചെയ്തിട്ട് golden നിറം ആകുന്നതു വരെ എണ്ണയില്‍ വറുത്തു കോരുക.
By : Nimmy Suresh
ഏതെങ്കിലും ദശ കട്ടിയുള്ള മീന്‍ – 1/2 kg
സവാള – 1 വലുത്
ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍ വീതം
പച്ചമുളക് – 2
ഗരം മസാല – 1/2 ടീസ്പൂണ്‍
മീറ്റ് മസാല -1/2 ടീസ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഉരുളകിഴങ്ങ് വേവിച്ചത് – 2 ഇടത്തരം
മുട്ടയുടെ വെള്ള – ആവശ്യത്തിനു
ബ്രഡ് പൊടി – 1 കപ്പ്
കറിവേപ്പില -ആവശ്യത്തിനു
ഉപ്പ് – ആവശ്യത്തിനു
എണ്ണ -ആവശ്യത്തിനു
മീന്‍ കഴുകി വൃത്തിയാക്കുക.
ആവശ്യത്തിനു വെള്ളം.ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്,പച്ചമുളക്,കറിവേപ്
തണുത്തതിനു ശേഷം മീന്‍ ,മുള്ള് മാറ്റി നന്നായി മിന്‍സ് ചെയ്തെടുക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കി സവാള വഴറ്റുക.അതില്‍ വേവിച്ച മീന്‍ ചേര്‍ത്ത് നന്നായി യോജിപ്പിക്കുക ഉപ്പും കുരുമുളക് പൊടിയും ചേര്‍ത്ത് നന്നായി വഴറ്റുക.അതിനു ശേഷം ഗരം മസാലയും മീറ്റ് മസാലയും ചേര്‍ക്കണം.
പുഴുങ്ങി ഉടച്ച ഉരുളകിഴങ്ങും ചേര്‍ത്ത് 5 മിനിറ്റ് കൂടി ഇളക്കി അടുപ്പില്‍ നിന്ന് മാറ്റുക.
തണുത്തതിനു ശേഷം മിശ്രിതം കട്ലട്ടിന്റെ ഷേപ്പ് ആകണം.
മുട്ടയുടെ വെള്ള പതപ്പിച് കട്ലറ്റ് അതില്‍ മുക്കി ബ്രഡ് പൊടിയില്‍ റോള് ചെയ്തിട്ട് golden നിറം ആകുന്നതു വരെ എണ്ണയില്‍ വറുത്തു കോരുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes