By Philu James
1.പൈനാപ്പിൾ - 1 തൊലി ചെത്തി കണ്ണും നടുക്കുള്ള കട്ടിയുള്ള ഭാഗവും കളഞ്ഞ് ചെറുതായി അരിഞ്ഞ് വേവിച്ച് എടുത്തത്.
2. കടല പരിപ്പ് - 1 cup വേവിച്ച് ഉടച്ചത്
3. ശർക്കര - 1.KG ഉരുക്കി അരിച്ചത്.( മധുരം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)
4. തേങ്ങ പാൽ - ഒന്നാം പാൽ -2 cup, രണ്ടാം പാൽ - 3 cup or 4 cup
5. നെയ്യ് - 2 tbs
6. മിൽക്ക് മെയ്ഡ് - 1/2 tin ( ഇഷ്ടമുണ്ടെങ്കിൽ)
7. അണ്ടിപരിപ്പ്, മുന്തിരി - വറുത്തിടാൻ ആവശ്യത്തിന്
8. ചുക്ക്, ജീരകം, എലയ്ക്ക എല്ലാം കൂടി പൊടിച്ചത്- 2 tsp
ആദ്യം വേവിച്ച പൈനാപ്പിൾ blender - ൽ ഇട്ട് crush ചെയ്തെടുക്കുക. നന്നായി അരയരുത്. ഇത് ഉരുളിയിലിട്ട് കൂടെ ചേരുവ 3,5 എന്നിവ ഇട്ട് നന്നായി വരട്ടുക കുറുകിയ പരുവമായാൽ ചേരുവ 2 ചേർത്ത് നന്നായി ഇളക്കുക. ശർക്കര നന്നായി ഇവയിൽ യോജിച്ചു കഴിഞ്ഞാൽ തേങ്ങയുടെ രണ്ടാം പാൽ ഒഴിച്ചിളക്കി നന്നായി തിളച്ച് കുറുകി കഴിഞ്ഞാൽ ഒന്നാം പാൽ ഒഴിച്ച് തിളച്ചാൽ തീ ഓഫാക്കിയശേഷം മിൽക്ക് മെയ്ഡ് ചേർത്തിളക്കുക. ശേഷം ചേരുവ 7,8 എന്നിവ വിതറി ചൂടാറിയ ശേഷം Serve ചെയ്യാം.
[ പായസത്തിന്റെ കട്ടിക്കനുസരിച്ച് തേങ്ങാ പാലിന്റെ അളവ് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം ]

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes