ചേമ്പ് മോരുക്കറി :-
By : Philu James
1. ചേമ്പ് - 1/2 KG ( നുറുക്കിയത് )
2. മഞ്ഞൾ പൊടി - 1/2 tsp
3. മുളക് പൊടി - 1 tsp
4. ഉപ്പ്, വേപ്പില- പാകത്തിന്
5. പച്ചമുളക് - 3 എണ്ണം നെടുകെ അരിഞ്ഞത്.
ഇവയെല്ലാം കൂട്ടി ഒരു മൺചട്ടിയിലിട്ട് നികക്കെ വെള്ളം ഒഴിച്ച് വേവിക്കുക.
അരപ്പിന് :-
1. തേങ്ങ - 1 മുറി ചിരകിയത്
2. ജീരകം - 1/2 tsp
3 കുരുമുളക് - 1/2 tsp
4. പച്ചമുളക് - 4 എണ്ണം
5. വേപ്പില - 2 കതിർ
ഇവയെല്ലാം കുറച്ച് വെള്ളം ഒഴിച്ച് നന്നായി അരച്ചെടുക്കുക. അതിന് ശേഷം വെന്ത ചേമ്പിൽ ഒഴിച്ച് ഇളക്കുക.
6. തൈര് - 1 cup (പുളിക്കനുസരിച്ച് അളവ് കൂട്ടാം, കുറയ്ക്കാം)
7. കടുക് - 2 tsp
8 വേപ്പില - 2 കതിർ
9. ഉലുവ - 1/4 tsp
10. ഉണക്കമുളക് - 4 എണ്ണം
അരപ്പ് ഒഴിച്ച ശേഷം തിളച്ചാൽ തൈരും പാകത്തിന് ഉപ്പ് ചേർത്തിളക്കി തിളയ്ക്കാൻ തുടങ്ങിയാൽ തീ ഓഫാക്കാം. ശേഷം വെളിച്ചണ്ണയിൽ 7, 8,9,10 എന്നീ ചേരുവകൾ ഇട്ട് താളിക്കുക.(ഈ കൂട്ട് കറിയിലേക്ക് ഒഴിക്കുന്നതിന് മുമ്പ് 1/2 tsp മുളക് പൊടി താളിക്കുന്നതിൽ ഇട്ട് ഉടൻ തന്നെ കറിയിലേക്ക് ഒഴിക്കുക. ഇഷ്ടമാണെങ്കിൽ മാത്രം'.)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes