നാടൻ താറാവ് വരട്ടു വിത്തു പൊട്ടറ്റോ
താറാവ്..അര കിലോ
ചുവന്നുള്ളി ചതച്ചത്..50 g m
ഇഞ്ചി വെളുത്തുള്ളി ചതച്ചത്...2 sp
പച്ചമുളക് ചതച്ചത്..5 എണ്ണം
സവോള..2 എണ്ണം
കുരുമുളക് പൊടി,,1 sp
മുളക് പൊടി... അര sp
മഞ്ഞൾ പൊടി..അര sp
മല്ലി പൊടി..1 sp
ഗരം മസാല...അര sp
ഉരുള കിഴങ്ങു..2
വിനാഗിരി..3 sp
ഉപ്പു..എണ്ണ.. ആവശ്യത്തിനു
കറിവേപ്പില, മല്ലിയില..ആവശ്യത്തിനു
ചുവന്നുള്ളി ചതച്ചത്..50 g m
ഇഞ്ചി വെളുത്തുള്ളി ചതച്ചത്...2 sp
പച്ചമുളക് ചതച്ചത്..5 എണ്ണം
സവോള..2 എണ്ണം
കുരുമുളക് പൊടി,,1 sp
മുളക് പൊടി... അര sp
മഞ്ഞൾ പൊടി..അര sp
മല്ലി പൊടി..1 sp
ഗരം മസാല...അര sp
ഉരുള കിഴങ്ങു..2
വിനാഗിരി..3 sp
ഉപ്പു..എണ്ണ.. ആവശ്യത്തിനു
കറിവേപ്പില, മല്ലിയില..ആവശ്യത്തിനു
ആദ്യം തന്നെ താറാവ് ൽ വിനാഗിരി, കൂടുതൽ വെള്ളം ഇവ ഒഴിച്ച് കുറച്ചു സമയം വെയ്ക്കുക...അതിന്റെ സ്‌മേൽ ഒക്കെ പോവാന് ആണ്..അത് കഴിഞ്ഞു വൃത്തിയായി കഴുകി, അതിൽ , എല്ലാ മസാല പൊടികൾ, ചതച്ച പച്ചക്കറികൾ, ഉപ്പു ഇവ ഇട്ടു നന്നായി ഇളക്കി യോജിപ്പിക്കുക... ഇത് വേവിക്കാൻ വെയ്ക്കുക .ഇനി മുക്കാൽ വേവിൽ ഇറക്കി വെച്ച് അതിലെ വെള്ളം ഊട്ടിയെടുത്തു അതിൽ കഷ്ണങ്ങൾ ആക്കിയ ഉരുളകിഴങ് അതിലേക്കു ഇട്ടു വേറെ തന്നെ വേവിക്കുക...
ഇനി വേറെ ഒരു പാനിൽ സവോള ഇട്ടു നന്നായി വഴന്നു വരുമ്പോൾ വേവ്‌ച്ചു വെച്ച താറാവ് കഷ്ണങ്ങൾ ഇട്ട് അടച്ചു വെച്ചു ചെറിയ തീയിൽ വേവിക്കുക. Almost ഡ്രൈ ആവുമ്പോൾ ചാറിൽ വേവിച്ചു വെച്ച ഉരുള കിഴങ് കഷ്ണങ്ങൾ കൂടി ഇട്ടു വരട്ടി എടുക്കുക. കറിവേപ്പില, മല്ലിയില ഇട്ടു ഇറക്കി വെയ്ക്കാം..
ഇങ്ങനെ ആണ് ഞാൻ ഉണ്ടാക്കിയത്..വേറെ നല്ല റെസിപി ഉണ്ടെങ്കിൽ ഷെയർ ചെയ്യണേ..ഇത് ടേസ്റ്റി ആയിരുന്നു ട്ടോ .നാടൻ ആയോണ്ട് ഇറച്ചി കുറവ്, എല്ലും കൂടുതല്..അത് പോലെ ടേസ്റ്റ് യും..ട്രൈ ചെയ്യാൻ മറക്കല്ലേ..
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes