ബാക്കി എണ്ണയിൽ കടുക് താളിച്ച് സവാള -2,തക്കാളി -2,പച്ചമുളക് - 2,
ചെറുതായി അരിഞ്ഞു വഴറ്റുക.വെളുത്തുള്ളി, ഇഞ്ചി paste - 1 Spoon വഴറ്റുക. മുളകുപൊടി- 1/2 Sp: , മഞ്ഞൾ പൊടി കാൽsp:, ഉപ്പ് പാകത്തിന്, പെരുംജീരകം പൊടി കാൽ Sp: , മല്ലിപ്പൊടി, 1/2 Sp: ചേർത്ത് മൂപ്പിക്കുക. കുറച്ചു വെള്ളം ചേർത്ത് തിളയ്ക്കുമ്പോൾ വറുത്തു വച്ച മീൻ ചേർത്ത് ഇളക്കി അടച്ചു വച്ച് വറ്റിക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes