By Maria John

ഉണ്ടാക്കിയ വിധം:
 മുട്ട പുഴുങ്ങി പൊളിച്ചു അല്പം എണ്ണയിൽ ഒരു ഞ്ഞുള്ളൂ മഞ്ഞൾ പൊടി ഇട്ടു ചൂടാക്കി മുട്ട ഇട്ടു വഴറ്റി  എടുത്തു. ഒന്ന് ബ്ലിസ്റ്റർ ആവാൻ അനുവദിച്ചു.
വെറുതെ ഒരു കടിക്ക് കട്ടൻ കാപ്പിയുടെ കൂടെ.😋

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم