കക്ക റോസ്‌റ്റ 😍
കക്ക അത്യാവശ്യം ഉപ്പും മുളകും പൊടിയും മഞ്ഞൾ പൊടിയും ചേർത്ത് പുരട്ടി വെക്കുക. അതിനു ശേഷം ഇഞ്ചി വെളുത്തുള്ളി കൊച്ചുള്ളി പച്ചമുളക് ആവശ്യത്തിന് എടുത്തു പേസ്റ്റ് രൂപത്തിൽ ആക്കി ഇതിൽ പുരട്ടുക. എന്നിട്ട് വെളിച്ചെണ്ണയിൽ പൊരിച്ചു എടുക്കുക . എന്നിട്ട് തേങ്ങയും വറ്റൽ മുളകും ഉള്ളിയും ആവശ്യത്തിന് ഉപ്പും ചേർത്ത ചമ്മന്തി ഉണ്ടാക്കുക ... കക്ക പൊരിച വെളിചെണ്ണയിൽ ഇതു ചേർത്ത് മൂപ്പിക്കുക. ചമ്മതി മൂത്തു വരുമ്പോൾ കക്ക ഇതിലൊട്ടെ ഇടുക. കക്ക റോസ്റ്റ് റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes