മീൻ - 1/2 k
സവാള - 2
തക്കാളി - 2
പച്ചമുളക് - 3
ഇഞ്ചി, വെളുത്തുള്ളി - 1 Sp:
മല്ലിപ്പൊടി - 1 Sp:
കുരുമുളകുപൊടി - 2 Sp
മഞ്ഞൾ പൊടി - 1/2 sp
ഉപ്പ് - പാകത്തിന്
തേങ്ങാപ്പാൽ - 2 Cup
മീൻ വൃത്തിയാക്കി, Pepper ,മഞ്ഞൾ പൊടി, ഉപ്പ് പുരട്ടി വെളിച്ചെണ്ണയിൽ വറുത്തെടുക്കുക. ബാക്കി എണ്ണയിൽ കടുക് പൊട്ടിച്ച് ഉണക്കമുളക് , കറിവേപ്പില ,മൂപ്പിച്ച് സവാള ,തക്കാളി, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി വെളുത്തുള്ളി വഴറ്റുക. രണ്ടാം പാൽ ഒഴിച്ച്, മല്ലിപ്പൊടി, മഞ്ഞൾ പൊടി ഉപ്പ് കുരുമുളകുപൊടി ഇട്ട് തിളക്കുമ്പോൾ വറുത്തു വച്ച മീൻ ഇട്ട് ചെറിയ തീയിൽ തിളപ്പിക്കുക. അവസാനം ഒന്നാം പാലും ചേർത്ത് തിളപ്പക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes