By : Latha Subramanian
ചേരുവകൾ :-
പോമോഗ്രാനേറ്റ് 3 എണ്ണം
റോബസ്റ്റ പഴം 3 എണ്ണം
തേൻ1 ടേബിൾസ്പൂൺ
പോമോഗ്രാനേറ്റ് 3 എണ്ണം
റോബസ്റ്റ പഴം 3 എണ്ണം
തേൻ1 ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം :-
പോമോഗ്രാനേറ്റ് പൊളിച്ചു ഓരോന്നും തൊലി പെടാതെ ഓരോരോ മണിയാക്കി വക്കുക. എന്നിട്ട് ഇത് ഒരു ജ്യൂസറിലിട്ടു ജ്യൂസ് എടുത്തു മാറ്റി വക്കുക.
ജ്യൂസറിലാകുമ്പോൾ ഇതിന്റെ കുരു പെടില്ല. ഞാനിതിനെ 3 ലയർ ആയിട്ടാണ് കാണിച്ചിട്ടുള്ളത്. ഏറ്റവും അടിയിലെ ലയേറിന് വേണ്ടി ഒരു പഴവും, പിന്നെ കുറച്ച് പോമോഗ്രാനേറ്റ് ജ്യൂസും, കുറച്ച് തേനും കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കി എടുത്തു. അപ്പൊ നന്നായി മിക്സയി കിട്ടും. ഇനി രണ്ടാമത്തെ ലയേറിനുവേണ്ടി ഒരു പഴവും, ആദ്യ ലയേറിനുവേണ്ടി എടുത്തതിനെക്കാൾ കൂടുതൽ പോമോഗ്രാനേറ്റ് ജ്യൂസും, പിന്നെ കുറച്ച് തേനും ചേർത്ത് മിക്സിയിൽ ഒന്ന് നന്നായി കറക്കി എടുത്തു. ഇനി മൂന്നാമത്തെ ലയേറിനുവേണ്ടി ഒരു പഴവും, പിന്നെ രണ്ടാമത്തെ ലയേറിനു വേണ്ടി എടുത്തതിനെക്കാൾ കൂടുതൽ പോമോഗ്രാനേറ്റ് ജ്യൂസും, പിന്നെ കുറച്ച് തേനും ചേർത്തു. അങ്ങിനെ 3 ലയറും കൂടി ചേർത്തു നമ്മുടെ യമ്മി "പോമോഗ്രാനേറ്റ് ബനാന സ്മൂത്തി " റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes