സാമ്പാർ പൊടി
By : Sudha Rajan
ആവശ്യമുള്ള സാധനങ്ങൾ
മല്ലി.. 50 g
ഉണക്ക മുളക് 25-30 എണ്ണം
ഉലുവ 4-5 സ്പൂൺ
കായം ഒരു പുളിങ്കുരു വലിപ്പം (പൊടി ആണെങ്കിൽ ഒരു സ്പൂൺ )
കടലപരിപ്പ് 4-5 സ്പൂൺ
കറിവേപ്പില 2-3 തണ്ട്
എണ്ണ 2സ്പൂൺ
മല്ലി.. 50 g
ഉണക്ക മുളക് 25-30 എണ്ണം
ഉലുവ 4-5 സ്പൂൺ
കായം ഒരു പുളിങ്കുരു വലിപ്പം (പൊടി ആണെങ്കിൽ ഒരു സ്പൂൺ )
കടലപരിപ്പ് 4-5 സ്പൂൺ
കറിവേപ്പില 2-3 തണ്ട്
എണ്ണ 2സ്പൂൺ
എണ്ണ ചൂടാവുമ്പോൾ ആദ്യം കായം ഇടുക കായം പൊരിഞ്ഞൽ ഉലുവ ഇടുക ബ്രൗൺ നിറം ആകുമ്പോൾ കടലപരിപ്പ് ഇട്ടു പൊരിക്കുക. പൊരിഞ്ഞാൽ അതിൽ മുളക് ഇടുക ഒന്ന് ഇളക്കി മല്ലി ഇടുക നല്ലത് പോലെ പൊരിഞ്ഞ ൽ കറിവേപ്പില ഇടുക നന്നായി വറുത്തു കഴിഞ്ഞാൽ ഗ്യാസ് ഓഫ് ചെയ്യുക തണുത്താൽ മിക്സിയിൽ പൊടിച്ചു എടുക്കുകതാഴ്ന്ന തീയിൽ വേണം വറുക്കാൻ ഇല്ലെങ്കിൽ കരിഞ്ഞു പോകും
ആവശ്യത്തിന് 2-3 സ്പൂൺ ചേർത്ത് സാമ്പാർ തയ്യാറാക്കാം വേണമെങ്കിൽ തേങ്ങ അരച്ച് ചേർക്കാo ഞാൻ പൊടിയും തേങ്ങയും കൂട്ടി അരക്കുo
ആവശ്യത്തിന് 2-3 സ്പൂൺ ചേർത്ത് സാമ്പാർ തയ്യാറാക്കാം വേണമെങ്കിൽ തേങ്ങ അരച്ച് ചേർക്കാo ഞാൻ പൊടിയും തേങ്ങയും കൂട്ടി അരക്കുo
ഞാൻ ഉണ്ടാക്കുന്നത് സൺ ഫ്ലവർ ഓയിൽ ഉപയോഗിച്ചാണ് (വെജിറ്റബിൾ ഓയിൽ എത്തും ആവാം).
ردحذف3..4..മുട്ടയുടെ വെള്ള മിക്സിയുടെ വലിയ ജാറിൽ ഇട്ടു ചെറിയ സ്പീഡിൽ അടിക്കുക ..ഒരു മിനിറ്റിനു ശേഷം മിക്സി ഓഫാക്കാതെ തന്നെ 100..150 ml വെജ് ഓയിൽ വളരെ നേർത്ത രീതിയിൽ നൂൽ പരുവത്തിൽ മിക്സി ജെറിലേക്കു ഒഴിച്ചു കൊണ്ടിരിക്കുക ..ജാറിന്റെ അടപ്പിൽ ദ്വാരം ഇല്ലെങ്കിൽ മിക്സി ഓഫ് ആക്കി കുറച്ചു ഓയിൽ ഒഴിച്ച് വീണ്ടും ചെറിയ സ്പീഡിൽ അടിക്കുക ഇത് നേരത്തെ പറഞ്ഞ അത്രയും ഓയിൽ തീരുന്നതു വരെ ആവർത്തിക്കുക ഇതിനിടയിൽ ചെറുനാരങ്ങാ നീര് ...ഉപ്പു ..എന്നിവയും ചേർക്കണം ...എടുത്തു വെച്ച ഓയിൽ തീർന്നാൽ മിക്സി ഓഫ് ചെയ്തു ഒന്ന് ഇളക്കി ഒരു പ്രാവശ്യം കൂടി കറക്കി കൊടുക്കുക..മയോണൈസ് റെഡി ആയി.
ടിപ്സ് :-
1. എടുക്കുന്ന മുട്ടയുടെ വലുപ്പത്തിന് അനുസരിച്ചു ഓയിൽ ഒഴിക്കുമ്പോൾ ശ്രദ്ധിച്ചു ചേർക്കുക..കാരണം ഓയിൽ കൂടിയാൽ കട്ടികൂടിയിട്ടും വിണ്ടു കീറിയിട്ടും കാണാം..ടെസ്റ്റിന് കുറവൊന്നും ഉണ്ടാവാറില്ല..ഇങ്ങിനെ വന്നാൽ പൊടിച്ച ഐസ് ..അല്ലെങ്കിൽ നല്ല തണുത്ത വെള്ളം ഒന്നോ രണ്ടോ സ്പൂൺ ചേർത്ത് ഒന്നും കൂടി ഇളക്കി അടിച്ചെടുക്കുക.
2. മയോണൈസിൽ കടുക് പരുപ്പും വെളുത്തുള്ളിയും ചേർത്തും ഉണ്ടാക്കാം അവരവരുടെ സ്വാദിനു ഉചിതം പോലെ ആവാം.
3. ബാക്കിയുണ്ടെഗ്ഗിൽ
ഫ്റിഡ്ജിൽ വെച്ച് ഉപയോഗിക്കുക.
3. ചെറുനാരങ്ങാ നീര് /വിനീഗർ /ഉപ്പ് എല്ലാം അവനവന്ടെ ആവശ്യത്തിന് ചേർക്കുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes