By Philu James
ടugar Cookies :-
1.മൈദ - 2 Cup
2. പഞ്ചസാര - 1/2 cup പൊടിച്ചത്.
3. Oil - 3/4 to 1 cup
4. വാനില എസ്സൻസ് - 1/4 ടീ.
5. icing Sugar - 1 cup
6. Lime juice - 1/2 to 1 tbs .
7. Cornflour - 1 tbs .
8. Silver Sugar balls - കുറച്ച് .( അലങ്കാരം നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാം.)
9. ഫുഡ് കളർ - കുറച്ച് .(ഇഷ്ടമെങ്കിൽ മാത്രം)
2. പഞ്ചസാര - 1/2 cup പൊടിച്ചത്.
3. Oil - 3/4 to 1 cup
4. വാനില എസ്സൻസ് - 1/4 ടീ.
5. icing Sugar - 1 cup
6. Lime juice - 1/2 to 1 tbs .
7. Cornflour - 1 tbs .
8. Silver Sugar balls - കുറച്ച് .( അലങ്കാരം നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാം.)
9. ഫുഡ് കളർ - കുറച്ച് .(ഇഷ്ടമെങ്കിൽ മാത്രം)
ആദ്യം 1, 2, 3, 4 എന്നീ ചേരുവകൾ ഒരുമിച്ച് കുഴച്ച് വെയ്ക്കുക. ശേഷം ഒരു ബട്ടർ പേപ്പറിൽ വെച്ച് മറ്റൊരു ബട്ടർ പേപ്പർ മുകളിൽ വെച്ച് അര ഇഞ്ച് കനത്തിൽ പരത്തി ഇഷ്ടമുള്ള ആകൃതിയിൽ കട്ട് ചെയ്ത ശേഷം butter paper വിരിച്ച ബേക്കിങ്ങ് ട്രേയിൽ വെച്ച് മുകളിൽ sugar balls അമർത്തിവെച്ച് 180° c 10 to 15 മിനിറ്റ് bake ചെയ്യുക.
ഐസിംങ്ങ് :-
ഐസിംങ്ങ് :-
5, 7എന്നീ ചേരുവകൾ ഒന്നിച്ചാക്കി അരിച്ചെടുക്കുക. ശേഷം ഇതിലേക്ക് ലൈo ജ്യൂസ് കുറേശ്ശേ ഒഴിച്ച് fork കൊണ്ട് നന്നായി beat ചെയ്ത് യോജിപ്പിക്കുക .എത്ര തരം കളർ എടുക്കുന്നുവോ അത്രയും ഭാഗമാക്കി തിരിച്ച് അതിൽ കളർ ചേർത്ത് icing Piping bagൽ ഒഴിച്ച് ഇഷ്ടമുള്ള ഡിസൈൻ ചെയ്യാം. ഐസിംഗ് ചെയ്യുന്ന സമയത്ത് icing loose ആയിരിക്കും. കുറച്ച് നേരം കഴിഞ്ഞാൽ നല്ല hard ആകും.. അതു വരെ അനക്കാതെ wait ചെയ്യുക.
NB :കുക്കീസ് നന്നായി ചൂടാറിയ ശേഷമേ icing ചെയ്യാവൂ.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes