By
ബോംബെ കറാച്ചി ഹൽവ
റെസിപി:
ഒരു നോൺ സ്റ്റിക് പാനിൽ ഒരു ഗ്ലാസ് വെള്ളം ഒരു ഗ്ലാസ് പഞ്ചസാര ഇട്ട് തിളച്ച് വരുമ്പോൾ 1/2 കപ്പ് കോൺ ഫ്ലോർ ഒരു കപ്പ് വെള്ളം ചേർത്ത് നന്നായി മിക്സ് ചെയിതിട്ട് ഒഴിക്കുക medium heatil ഇലക്കികൊണ്ടിരിക്കുക കട്ടിയയിവരുമ്പോൾ ഒരു സ്പൂൺ നെയ്യ് ചേർക്കുക (total 3 spoon) ഇട്ട് മിക്സ് ചെയ്ത് പാനിൽ നിന്നും വിട്ടുവരുംമ്പോൾ ഒരു ടീസ്പൂൺ കളർ ചേർത്ത് 3-4 drops ലെമൺ ജ്യൂസ് ചേർത്ത് 2 min നന്നായി ഇളക്കുക അതിലോട്ട് crushed nuts ഇട്ട് ഒരു ഗ്ലാസ് ബൗളിൽ spread ചെയ്തു ഒന്ന് press ചെയ്യുക 1hr set ആയതിനു ശേഷം cut ചെയ്യാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes