By
ബൺ
1.മൈദ - 3 cup
2. യീസ്റ്റ് - 1 tbs .
3. ചെറുചൂടുപാൽ - 1/4 cup.
4. പഞ്ചസാര - 1/4 cup
5. തിളപ്പിച്ചാറിയ പാൽ - 1 Cup
6. ഉപ്പ് - ആവശ്യത്തിന്
7.oil - 1/2 cup
8. മുട്ട - 1
9. മുട്ടയുടെ വെള്ള- 1 ന്റെ ബീറ്റ് ചെയ്തത്
10. വെളുത്ത എള്ള് - കുറച്ച്
ആദ്യം ചേരുവ3 ൽ യീസ്റ്റും 1/2 ടി പഞ്ചസാരയും ചേർത്ത് പൊങ്ങാൻ വെയ്ക്കുക.' ചേരുവ 4,5, 6, 7 എന്നിവ ഒന്നിച്ചാക്കി ഇളക്കി യോജിപ്പിക്കുക.ഇതിലേക്ക് മൈദയും, മുട്ട അടിച്ചതും, പൊങ്ങിയ യീസ്റ്റ് കൂട്ടും ചേർത്ത് നന്നായി കുഴച്ചെടുക്കുക. നന്നായി മയം വരുന്നവരെ കുഴയ്ക്കുക. അതിന് ശേഷം എണ്ണ തുsച്ച ഒരു വലിയ ബൗളിൽ മാവ് ഇട്ട് നനഞ്ഞ ടവൽ കൊണ്ട് ബൗൾ മൂടി 1 മണിക്കൂർ വെയ്ക്കുക. ഒരു മണിക്കൂറിന് ശേഷം മാവ് ഇരട്ടി വലുപ്പമാകും. അതിന് ശേഷം ഈ മാവ് വീണ്ടും കുഴച്ച് ചെറുനാരങ്ങ വലുപ്പത്തിൽ ബോൾസാക്കി എടുക്കുക.ഈ ഉരുളകൾ bakingtray യിൽ butter Paper വിരിച്ച് ഗ്യാപ്പ് ഇട്ട് നിരത്തി വീണ്ടും 20 മിനിറ്റ് വെച്ച ശേഷം ഇതിന് മുകളിൽ മുട്ടയുടെ വെള്ള Brush ചെയ്ത ശേഷം എള്ള് വിതറി 180°C ൽ 10 മിനിറ്റ് Pre heat ചെയ്ത Oven -ൽ 15 to 16 മിനിറ്റ് Bake ചെയ്യുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes