Caramalized banana
1 സ്പൂൺ ബട്ടർ (unsalted )
4 spoon പഞ്ചസാര (brown sugar ആണേൽ കുറച്ചൂടെ നല്ലത് )
1സ്പൂൺ ഓറഞ്ച് ജ്യൂസ്
ഒരു കുഞ്ഞു കഷ്ണം കറുക പട്ട...
ഇത്രേം സാധനങ്ങൾ ഒരു non-stick പാനിൽ ഇട്ടു ചൂടാക്കി, മരതവി കൊണ്ട് ഇളക്കി നല്ല brown കളറിൽ പഞ്ചസാര കരമലൈസ് ചെയ്തു എടുക്കുക..
ഇതിലേക്ക് ഏത്തപ്പഴം (പൈൻ ആപ്പിൾ /ആപ്പിൾ )ഇട്ടു തിരിച്ചും മറിച്ചും ഇട്ടു പഞ്ചസാരയിൽ കോട്ട് ചെയ്തു എടുക്കുക..
ഒന്നു ചൂടാറിയാൽ ഒരു പാത്രത്തിലേക്ക് മാറ്റി ice cream കൂടേ കഴിക്കാൻ കിടുവാ.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes