By
Chicken Chukka

ingredients
1 chicken 1kg (small 
pieces )
2 മുളക് പൊടി 1tsp
3 മഞ്ഞള്‍പൊടി 1/4 tsp
4 കുരുമുളകു പൊടി 2tsp
5 ഉപ്പ 3/4 tsp

chicken ല്‍ 2 to 5 ingredients ചേര്‍ത്ത magnite ചെയ്തു മാറ്റി വെക്കുക .

6 സവാള 5_ 6 നീളത്തില്‍
അരിഞ്ഞത്
7 ഇഞ്ചി നീളത്തില്‍ അരി
ഞ്ഞത് 2tbs
8 വെളുത്തുളളി നീളത്തി
ലരിഞ്ഞത് 2 tbs
9 പച്ചമുളക് 5 പിളര്‍ന്നത്
10 tomato big 1
11 കറിവേപപില
12 മല്ലിയില
13 കസ്തൂരി മേത്തി 2tbs
14 മഞ്ഞള്‍പൊടി 1/2tsp
15 മുളകുപൊടി 1 1/2tsp
16മല്ലിപോടി 1 1/2 tsp
17 ഗരം മസാല 2tsp
18 pepperpowder 2 tsp
19 ഉപ്പ ആവശ്യത്തിന്
20 എണ്ണ ആവശ്യത്തി
ന്
21 പെരുംജീരകം , കറുവപ
ട്ട, ഏലക്ക , ഗ്രാംപു

Method
പിരട്ടി വെച്ചിരിക്കുനന chicken മുക്കാല്‍ വേവാക്കി shallow fry ചെയ്തെടുക്കുക..

അതേ എണ്ണയില്‍ തന്നെ 1tsp പെരുംജീരകവും 2_3വീതം പട്ട ഗ്രാംപു ഏലക്ക എന്നിവയിട്ടിട്ട ഇഞ്ചിയും വെളുത്തുളളിയും കുറച്ചു
കറിവേപപിലയുമിട്ട ഒന്നിളക്കിയിട്ട സവാള , പച്ചമുളക് ,ഇവയിട്ട സവാള യുടെ നിറം മാറാന്‍ തുടങ്ങുമ്പോള്‍ 14 to 19 വരെയുള്ളവ ക്രമമനുസരിച്ചിട്ടു വഴറ്റി പച്ച മണം മാറുമ്പോള്‍ വറുത്തു വെച്ചിരിക്കുനന chicken ഇട്ടുകൊടുക്കുക. അതിളക്കി നല്ലവെണ്ണം യോജിപ്പിച്ച് tomato അരിഞ്ഞത് ഇട്ടിളക്കി low fireല്‍ അടച്ചു വെച്ചു വേവിക്കുക .ഇടക്കിടക്കു ഇളക്കി കൊടുക്കണം....ഉപ്പാവശ്യമെങ്കില്‍ ചേര്‍ക്കുക . ഇറക്കുന്നതിനു മുന്‍പ് കസ്തൂരി മേത്തി കൈവെള്ളയില്‍ ഇട്ടു ഞെരടി പൊടിച്ച് അതില്‍ വിതറി നല്ലവെണ്ണം ഇളക്കി അടച്ചു 2_3 മിനിട്ട sim fireല്‍ വെച്ചിട്ട മല്ലിയില ചേര്‍ത്ത.തീ off ആക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم