By
 
മീൻ ഫ്രൈ (ഏരി)

ചേരുവകൾ

മീൻ :4എണ്ണം 
മുളക്പൊടി :ഒരു ടീസ്പൂൺ
മഞ്ഞൾപൊടി;കാൽടീസ്പൂൺ
കുരുമുളക്പൊടി ;അര ടീസ്പൂൺ
ചെറുനാരങ്ങാനീര് ;ഒരു ടീസ്പൂൺ
ഇഞ്ചി വെളുത്തുള്ളി പേസ്റ് ;ഒരു ടീസ്പൂൺ
ഉപ്പു ;ആവശ്യത്തിന്
വെളിച്ചെണ്ണ ;രണ്ടു ടീസ്പൂൺ
പാകം ചെയ്യുന്ന വിധം.
മീൻ വൃത്തിയാക്കി അല്പ്പം നാരങ്ങ നീരും ഉപ്പും, കുരുമുളകുംപൊടിയും മഞ്ഞൾപ്പൊടിയും മുളക്പൊടിയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് എന്നിവ മീനിൽ നന്നായി പുരട്ടി 15-30 മിനിട്ട് വെക്കുക .
പാനിൽ വെളിച്ചെണ്ണ ഒഴിച്ച് അൽപ്പം കറി വേപ്പില എട്ടു ചെറിയ തീയിൽ മീൻ വറുത്ത് എടുക്കാം . കരിഞ്ഞു പോകാതെ ശ്രദ്ധിക്കണം

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم