By
Fried Honey Banana.

ഉണ്ടാകാൻ ആവശ്യമായ സാധനങ്ങൾ ..
വാഴപ്പഴം -2 or 3
തേൻ- രണ്ട്‌ വലിയ സ്പൂൺ
വെളിച്ചെണ്ണ -കുറച്ച്
കറുവാപ്പട്ട പൊടിച്ചത് -രണ്ട് നുള്ള്
വെള്ളം -രണ്ട് വലിയ സ്പൂൺ

പാകം ചെയ്യുന്ന വിധം .
ആദ്യം വാഴപ്പഴം നുറുക്കുക .
ഇനി തേനും വെള്ളവും യോജിപ്പിക്കുക .
ഒരു ഫ്രയിങ് പാൻ അടുപ്പിൽ വെച്ച് എണ്ണ ഒഴിച്ച് ചൂടാക്കണം .
വാഴപ്പഴം പാനിൽ വച്ച് ഇരുവശവും മൊരിച്ചെടുക്കാം .
താഴെ ഇറക്കി വച്ച് തേൻ തൂവണം .
ചൂടാറിയ ശേഷം കരുവാപട്ട വിതറുക .
ഫ്രൈഡ് ഹണി ബനാന റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم