By

Home Made Wheat Noodles
 
ഗോതമ്പ് ചാപ്പാത്തിമാവിനെക്കാൾ അല്പം സോഫ്റ്റ് ആയി കുഴച്ചു സേവനാഴിയിൽ കൂടി എടുത്തിട്ട് അതിനെ അപ്പച്ചെമ്പിൽ പുഴുങ്ങി എടുത്തു. തണുപ്പിച്ചു വിട്ടു പോകാതെ നൂൽ ആയി തന്നെ വിടർത്തി എടുത്തു. ഒരു പാത്രത്തിൽ സവാളയും കാരറ്റ് ഉം വഴറ്റി അതിലേക്ക് ഒരല്പം മുളക് പൊടിയും സോയ സോസും ടൊമാറ്റോ സോസും ചേർത്ത് ഒന്നിളക്കി അതിലേക്കു മുകളിൽ പറഞ്ഞ ഗോതമ്പു നൂലും പുഴുങ്ങി പീസ് ആക്കിയ മുട്ടയും വറുത്തു ചെറിയ പീസ്‌ ആക്കിയ ചിക്കനും ചേർത്തിളക്കി താഴ്ത്തി വെയ്ക്കാം.

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم