By Maria John
സാൽമൺ തന്തൂരി സ്റ്റൈലിൽ ഗ്രിൽ ചെയ്തത്. Grilled Salmon Tandoori Style
ഏതു ദശയുള്ള മീനും ഉപയോഗിക്കാം.ട്യൂണ ,നെയ്‌മീൻ എന്നിവ
സാൽമൺ തൊലി കളഞ്ഞു,വലിയ കുബ്‌സ് ആയി മുറിക്കുക.തന്തൂരി പേസ്റ്റ് പുരട്ടി അര മണിക്കൂർ വെക്കുക.കാസ്റ്റ് അയൺ ഗ്രിൽ പാനിൽ എണ്ണ തൂത്തു നല്ല ചൂടാകുമ്പോൾ മീൻ കഷണം ഓരോന്നായി വെച്ച് ഓരോ വശവും 30 സെക്കൻഡ്‌സ് വെച്ച് വേവിക്കുക. പാനിൽ നിന്നും എടുത്തു അഞ്ചു പത്തു മിനിറ്റു തണുക്കാൻ അകത്തോട്ടു വേവ് കേറാൻ അനുവദിക്കുക.
ഞാൻ തന്തൂരി പേസ്റ്റ് ജാറിൽ വാങ്ങിക്കാൻ കിട്ടുന്നത് ആണ് ഉപയോഗിച്ചത്.എരു കൂടുതൽ ആണ് എന്ന് തോന്നുന്നു ഉണ്ടെങ്കിൽ അല്പം തൈരോ നാരങ്ങാ നീരോ ഒഴിച്ച് ഈ പേസ്റ്റ് ഉപയോഗിക്കാം.വേണം എങ്കിൽ നാരങ്ങാ നീര് ഗ്രിൽ ചെയ്തു കഴിഞ്ഞു കഴിക്കുമ്പോൾ മുകളിൽ ഒഴിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes