By
കടല പ്രഥമൻ
കടല പരിപ്പ് - 250 ഗ്രാം. തേങ്ങാ.1.ശർക്കര - 250 ഗ്രാം. തേങ്ങ കൊത്ത് - 1 കപ്പ്.നെയ്യ് - ഏലക്ക - 4 എണ്ണം 2 സ്പൂൺ പഞ്ചസാര ചേർത്ത് പൊടിക്കുക.അണ്ടിപരിപ്പ്.മുന്തിരി.
തേങ്ങയുടെ ഒന്നും. രണ്ടും. പാല് എടുത്തു വക്കുക. ശർക്കര ഉരുക്കി പാനി ആക്കുക.
കടല പരിപ്പ് നന്നായി വേവിച്ചെടുക്കുക.... ശേഷം നന്നായി ഉടച്ചെടുക്കുക. പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് അണ്ടിപരിപ്പും മുന്തിരിയും തേങ്ങാ കൊത്തും വറുത്ത് മാറ്റി വെക്കുക...ശർക്കര പാനിയും ഉടച്ച കടല പരിപ്പും ചേർത്ത് നെയ്യ് ഒഴിച്ച് വരട്ടുക കുറുകി വരുമ്പോൾ രണ്ടാം പാൽ ചേർക്കുക. തിളച്ചു കുറുകിയ ശേഷം ഒന്നാം പാൽ ചേർത്തിളക്കി ഏലക്കാപ്പൊടി ചേർത്ത് വറുത്തു വെച്ചതും ചേർത്ത് ചൂടോ ടയോ. തണുപ്പിച്ചോ. കഴിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes