By
കഞ്ഞി വെള്ളം ഹൽവ
കട്ടി കഞ്ഞി വെള്ളം 4 കപ്പ് (കുത്തരി ചോറിന്റെ കഞ്ഞിവെളളം ആയാൽ നല്ലത് )
ബീറ്റ്റൂട്ട് കഷ്ണം 3, 4എണ്ണം (ആർട്ടിഫിഷ്യൽകളർ വേണ്ടുന്നവർക്ക് ചേർക്കാം)
കശുവണ്ടി ,കിസ്മിസ് നെയ്യിൽ വറുത്തത് ആവശ്യത്തിന്
പഞ്ചസാര മധുരത്തിന് ആവശ്യത്തിന്
കോൺഫ്ലോർ 1 ടേബിൾ സ്പൂൺ അല്പം വെള്ളത്തിൽ കലക്കിയത്
നെയ് 4 ടേബിൾ സ്പൂൺ
ഏലക്കാ പൊടിച്ചത് 1 ടി സ്പൂൺ
ഒരു പാനിൽ കഞ്ഞിവെളളവും ബീറ്റ്റൂട്ട് കഷ്ണങ്ങളും ചേർത്ത് തിളപ്പിക്കുക.
ബീറ്റ്റൂട്ടിന്റെ കളർ ഇറങ്ങി കഴിഞ്ഞാൽ കഷ്ണങ്ങൾ എടുത്ത് മാറ്റുക. ശേഷം പഞ്ചസാര ചേർത്ത് ഇളക്കി കൊടുക്കുക .കുറേശ്ശേയായി നെയ്യും ചേർത്ത് കൊടുക്കുക.കുറുകി തുടങ്ങുമ്പോൾ കോൺഫ്ലോർ കലക്കിയതും ചേർത്ത് നന്നായി മിക്സ് ചെയിത് കൈവിടാതെ ഇളക്കി കൊടുക്കുക. കൂടെ വറുത്ത കശുവണ്ടി, മുന്തിരി ,ഏലക്കാപ്പൊടിയും ചേർത്ത് മിക്സ് ചെയിത് പാനിൽ നിന്ന് വിട്ടു വരുന്ന പാകം ആകുമ്പോൾ നെയ് പുരട്ടിയ ഒരു പാത്രത്തിലേക്ക് മാറ്റി സെറ്റ് ചെയ്യുക തണുക്കുമ്പോൾ കട്ട് ചെയിത് എടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes