By
Mattar Pulav
സോനാ മസൂരി അരി ഉപ്പിട്ട് വേവിച്ചു മാറ്റി വയ്ക്കുക. എണ്ണ ചൂടാക്കി ഏലക്കായ, കറുക പട്ട, കറുക ഇല, ഗ്രാമ്പു എന്നിവ വളരെ ചെറിയ അളവിൽ എണ്ണയിൽ ഇട്ട് വറുക്കുക. ഇതിൽ അരിഞ്ഞ പച്ചമുളക്, സവാള, ഫ്രഷ് ഗ്രീൻ പീസ്, കുറച്ച് ഉപ്പ് എന്നിവ ഇട്ട് ഒരു 5 മിനിറ്റ് വറുക്കുക. ഇതിൽ വേവിച്ച അരി ചേർത്ത് നന്നായി mix ചെയ്തു 6-7 മിനിറ്റ് fry ചെയ്തു എടുക്കുക. ഇതിൽ മല്ലിയിലയും ചേർത്താൽ പുലാവ് റെഡി. കുട്ടികൾക്ക് ലഞ്ച് ബോക്സിൽ കൊടുത്തയയ്ക്കാൻ പറ്റിയ ഒരു വിഭവം ആണ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes