By
Nimna Mohan· 
 
PAYYOLI FISH FRY
ദശ ഉള്ള മത്സ്യം മഞ്ഞൾ , മുളക് കശ്മീരി മുളക് ഉപ്പ് കറിവേപ്പില ഇഞ്ചി വെളുത്തുളളി ഇവയെല്ലാം ചേർത്ത് 1. മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് മീൻ ഫ്രെെ ചെയ്യുക. 2 സ്പൂൺ തേങ്ങ കശ്മീരി മുളകിന്റെ പേസ്റ്റിൽ ചേർത്ത് അതേ എണ്ണയിൽ വറത്ത് മത്സ്യത്തിന്റെ മുകളിൽ വിതറുക. കറി വേപ്പിലയും വറത്ത് ചേർക്കുക. പയ്യോളി ഫിഷ് ഫ്രെെ തയ്യാർ

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم