By
 
ചെമ്മീൻ കറി

ചെമ്മീൻ കഴുകി വൃത്തിയാക്കി വെയ്ക്കുക ' മൺചട്ടിയിൽ എണ്ണയൊഴിച്ച് വലിയ ഉള്ളി, ഇഞ്ചി .വെളുത്തുള്ളി, പച്ചമുളക് എന്നിവ നന്നായി വഴറ്റുകഇതിലേക്ക് മഞ്ഞൾ പൊടി ., കുരുമുളക് പൊടി, മുളക് പൊടി, ഉലുവ പൊടി, മല്ലിപൊടി എന്നിവ ചേർത്ത് ചൂടാക്കുക പച്ചമണം മാറുമ്പോൾ ആവശ്യത്തിന് ഉപ്പും പുളിയും വെള്ളവും ചേർക്കുക.ഇതിലേക്ക് വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ചേർത്ത് വേവിക്കുക വെന്ത ശേഷം മുകളിൽ 
കടുകും കറിവേപ്പിലയും താളിക്കുക

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم