By
റവ ഹൽവ:
റെസിപി:
റവ ഒരു കപ്പ്
വെള്ളം 2+1/2 കപ്പ്
സുഗർ 3/4 കപ്പ്
ഉപ്പ് ഒരു പിഞ്ച്
നെയ്യ് 1/4 കപ്പ
ശർക്കര 1 piece
ഏലക്ക പൊടി 2 പിഞ്ച്
Yellow food colour 1 പിഞ്ച്
പാകം ചെയ്യുന്ന വിധം:
പാനിൽ നെയ്യ് ഒഴിച്ച് ചൂടാവുമ്പോൾ റവ ഇട്ട് golden brown കളർ ആവുന്നത് വരെ വഴറ്റുക
ഒരു പാത്രത്തിൽ വെള്ളവും ശർക്കരയും സുഗരും ഇട്ട് തിളപ്പിച്ച ഇത് റവയിലേക് ഒഴിച്ച് ഉപ്പും food കളറും ഏലക്ക പൊടിയും ചേർത്ത് കൈ വിടാതെ ഇളക്കി കൊണ്ടിരിക്കുക ഇത് നന്നായി വറ്റി പാനിൽ നിന്നും വിട്ട് വരുന്ന പാകം ആവുമ്പോൾ നെയ്യ് തടവിയ പാത്രത്തിൽ ഒഴിച്ച് nuts വിതറി ചൂടാറിയ ശേഷം serve ചെയ്യാം.ടേസ്റ്റി റവ ഹൽവ റെഡി.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes