By
ഒരു കപ്പ് ബിരിയാണി അരി ഉപ്പിട്ട് വേവിച്ചത്..ഒരു പാനിൽ അല്പം നെയ്യ് ഒഴിച്ച് ഏലക്ക.'പട്ട ഗ്രാമ്പു എന്നിവ മൂപ്പിച്ചെടുക്കുക അതിലേക് രണ്ടു സവാള നീളത്തിൽ അരിഞ്ഞതും 1 ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത നന്നായി വഴന്നുവരുമ്പോ.ഒരു നുള്ളു ഗരം മസാല പൊടിയും മഞ്ഞൾപൊടിയും.പകുതി നാരങ്ങായുടെ നീരും ആവശ്യത്തിന് ഉപ്പും മല്ലിയിലയും വേവിച്ച ഗ്രീൻപീസും ചേർക്കുക.
ഇനി എഗ്ഗ് മസാല നോക്കാം
സവാള ഇഞ്ചി വെളുത്തുള്ളി വഴറ്റി മഞ്ഞൾപൊടി.മുളകുപൊടി. ഉപ്പു. ഗരം മസാല ഇട്ടു മൂത്തുവരുമ്പോ ടോമാറ്റൊസോസ് ചേർക്കുക അതിലേക്ക് പുഴുങ്ങിയ മുട്ട ചേർക്കുക.. ini veroru panil chorum egg masaalayumkoodi dhum cheyuka oru 5 mint
Simple Egg Biriyani

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes