മധുര കിഴങ്ങ് കടുക് താളിച്ചത്
റസിപ്പി
മധുരക്കിഴങ്ങ് വൃത്തിയാക്കി വട്ടത്തിൽ മുറിച്ചെടുത്തത് 3 എണ്ണം (ഇത് കഴിച്ചാൽ വയറിന് പ്രശ്നം ഉള്ളവർ സ്കിൻ കളയാതെ കഴിച്ചാൽ പ്രശ്നം വരില്ല)
ഒരു ചെറിയ സവാള ചെറുതായി അരിഞ്ഞത് ( ചെറിയ ഉള്ളിയാണ് കൂടുതൽ ടേസ്റ്റി)
ചതച്ച വറ്റൽമുളക് 2 ടിസ്പൂൺ (ആവശ്യത്തിന്)
വെളിച്ചെണ്ണ 1 ടേബിൾ സ്പൂൺ
കടുക് 1 ടി സ്പൂൺ
ജീരകം 1 നുള്ള്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് ആവശ്യത്തിന്
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം ഇട്ട് പൊട്ടിച്ച ശേഷം സവാള, കറിവേപ്പില,ചതച്ച് മുളക് ഇട്ട് മൂപ്പിക്കുക.ഇതിലേക്ക് ആവശ്യത്തിന് ഉപ്പും കൂടി ചേർത്ത ശേഷം കിഴങ്ങ് ഇതിലേക്കിട്ട് വേകാൻ ആവശ്യമായ വെള്ളം ഒഴിച്ച് കൊടുത്ത ശേഷം മൂടീ വയ്ക്കുക .വെന്ത് വെള്ളം വറ്റിയ ശേഷം തീ ഓഫ് ചെയ്യാം. ചൂടോടെ കഴിക്കാൻ നല്ല ടേസ്റ്റ് ആണ് പ്രത്യേകിച്ച് കറി ഒന്നും വേണ്ട.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes