By
അവിയൽ
ചേരുവകള്‍ 2 കപ്പ് പച്ചക്കറികള്‍ (ഉരുളക്കിഴങ്ങ്, നേന്ത്രക്കായ, ചേന, കാരറ്റ്, വാഴയ്ക്ക, പയര്‍, പടവലങ്ങ, വെള്ളരിക്ക, കുമ്പളങ്ങ, മത്തങ്ങ, ബീന്‍സ്, മുരിങ്ങയ്ക്ക എന്നിവ നീളത്തിലുള്ള കഷണങ്ങളാക്കി നുറുക്കിയത്)
ഒരു കപ്പ് തേങ്ങ (ചിരകിയത്)
5 പച്ചമുളക് 1 കപ്പ് തൈര് 1 സ്പൂണ്‍ മഞ്ഞള്‍പൊടി ആവശ്യത്തിന് ഉപ്പ്
തയ്യാറാക്കുന്ന വിധം പച്ചക്കറികള്‍ മഞ്ഞള്‍പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പ് വെള്ളത്തില്‍ അഞ്ചു മിനിറ്റോളം അടച്ചുവച്ച് വേവിക്കുക.
പച്ചക്കറികള്‍ പാതി വെന്താല്‍ മതിയാകും, ഒരുപാട് വെന്തു കുറുകേണ്ട ആവശ്യമില്ല. അടുത്തതായി തേങ്ങയും പച്ചമുളകും തൈരും കൂടി മിക്‌സിയില്‍ തരിതരിയായി അരച്ചെടുക്കുക.
ഈ കൂട്ട് വെന്തുകൊണ്ടിരിക്കുന്ന പച്ചക്കറിയിലേക്ക ചേര്‍ക്കുക. മൂന്നു മിനിറ്റ് തിളപ്പിക്കുക. അരപ്പിന്റെ പച്ചമണം മാറി വരുമ്പോള്‍ കറിവേപ്പില ചേര്‍ത്ത് വെളിച്ചെണ്ണയില്‍ താളിച്ചെടുക്കുക. സ്വാദിഷ്ടമായ അവിയല്‍ തയ്യാര്‍.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes