By
നേന്ത്രക്കായ തൊണ്ട് തോരൻ
4 നേന്ത്രക്കായുടെ തൊണ്ട് ചെറുതായി അരിഞ്ഞ്
ഉപ്പിട്ട വെള്ളത്തിൽ കഴുകി എടുക്കുക.കറ പോകാനാണ് ഇങ്ങനെ ചെയ്യുന്നേ. ഒരു പാനിൽ 1 ടേബിൾ സ്പൂൺ വെളിച്ചണ്ണ ഒഴിച്ച് ചൂടാകുമ്പോൾ 1/2 ടി സ്പൂൺ കടുക് ഇട്ട് പൊട്ടിയ ശേഷം .കഴുകി വച്ചിരിക്കുന്ന നേന്ത്രാക്കായുടെ തൊണ്ടും, ആവശ്യത്തിന് ഉപ്പും, കറിവേപ്പിലയും, ' അല്പം വെള്ളവും തളിച്ച് ചെറുതീയിൽ മൂടി വയ്ക്കുക. അത് വേകുന്ന സമയം 4 ടേബിൾ സ്പൂൺ നാളീകേരം ,2,3 അല്ലി വെളുത്തുള്ളി, 1/4 ടി സ്പൂൺ ജീരകം, എരിവിന് ആവശ്യത്തിന് പച്ച മുളകും, 1/2 ടിപ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് തോരന് ചതച്ച് എടുക്കുക. നേന്ത്രക്കായ തൊണ്ട് വെള്ളം ഒക്കെ വറ്റി വെന്ത് തുടങ്ങുമ്പോൾ അരപ്പ് ഇതിലേക്കിട്ട് മൂടീ വയ്ക്കുക. അരപ്പിന്റെ പച്ച മണം മാറി വരുമ്പോൾ എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് എടുക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes