By
Shinisiju Siju 
 
 Carrot candy. 
തയ്യാറാക്കുന്ന വിധം
കാരറ്റ് നന്നായി ഗ്രേറ്റ് ചെയ്തെടുക്കുക. അത്ര തന്നെ തേങ്ങാ ചിരകിയതും ചേർക്കുക. ചുവടു കട്ടിയുള്ള ഒരു പാത്രം അടുപ്പിൽ വച്ച് അതിലേക്ക് കാരറ്റും തേങ്ങയും ചേർത്ത് 10 മിനിറ്റ് ഇളക്കുക. അതിലേക്ക് ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക പഞ്ചസാര ഒട്ടുന്ന പരുവമാകുമ്പോൾ അല്ലം വാനില എസ്സെൻസ് ചേർക്കുക . അടുപ്പത്തിനിന്ന് വാങ്ങും മുമ്പ് ഒരു സ്പൂൺ നെയ്യ് ചേർക്കുക. ശേഷം ഒരു പാത്രത്തിൽ നെയ്യ് പുരട്ടി മിശ്രിതം അതിലേക്ക് മാറ്റുക. അണ്ടിപ്പരിപ്പ് വച്ച് അലങ്കരിക്കാം.. ഫ്രിഡ്ജിൽ അര മണിക്കൂർ സെറ്റാകാൻ വയ്യുക.. നല്ല taste ആണ്

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم