By
ധാരാളം fibre അടങ്ങിയ ഈ ഭക്ഷണം കുട്ടികൾക്കും വലിയവർക്കും വളരെ നല്ലതാണ്.
ആദ്യം 1 cup ഗോതമ്പ് നുറുക്ക് നന്നായി കഴുകി വെള്ളം വലിയാൻ ഒരു അരിപ്പ പാത്രത്തിൽ വെക്കുക. എന്നിട്ട് ഒരു പാൻ അടുപ്പത്തു വച്ച് ചൂടാവുമ്പോൾ 1 table spoon oil ഒഴിച്ച് 5 minutes നന്നായി വറുത്തെടുക്കുക. പിന്നീട് ഒരു cooker യിൽ 2 കപ്പ് വെള്ളം ഒഴിച്ച് വറുത്തെടുത്ത ഗോതമ്പു നുറുക്കിട്ടു half flame ഇൽ 2 whistle വരുമ്പോൾ off ആക്കുക. ആവി പോകുന്നിടം വരെ അത് അവിടിരിക്കട്ടെ. ആ സമയത്തു ഒരു ചീനച്ചട്ടി അടുപ്പിൽ വച്ചു 2 table spoon എണ്ണ ഒഴിച്ച് കടുകും അല്പം ഉഴുന്ന് പരിപ്പും ഇട്ടു പൊട്ടുമ്പോൾ.. 2 പച്ചമുളക് 1 സവാള 1 കാരറ്റ് 1 കഷ്ണം ഇഞ്ചി curry leaf എന്നിവ ഇട്ടു വഴറ്റിയതിനു ശേഷം വേവിച്ചു വച്ച ഗോതമ്പു നുറുക്ക്, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി ഇളക്കിയെടുത്തു ചൂടോടെ വിളമ്പുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes