By
ബാക്കി വന്ന ഇഡലി നാലോ അഞ്ചോ എടുത്തു ഇഷ്ടമുള്ള ഷെയ്പ്പിൽ ചെറുതായി കട്ട് ചെയ്തു എണ്ണയിൽ വറുത്തെടുക്കുക .നാല് വെളുത്തുള്ളി ,അഞ്ചു വറ്റൽ മുളക് ,അരസ്പൂൺ ജീരകം ,അരസ്പൂൺ കുരുമുളക് കുറച്ചു കറിവേപ്പില ചേർത്ത് മിക്സിയിൽ പൊടിച്ചെടുക്കുക .ഒരു പാനിൽ ഓയിൽ ചൂടാക്കി ഒരു നുള്ളു കായപ്പൊടി ,കുറച്ചു കറിവേപ്പില ,പൊടിച്ച മിക്സ് എന്നിവ ചേർത്ത് ചൂടാക്കി വറുത്തു വച്ച ഇഡലിയും ചേർത്ത് യോജിപ്പിക്കുക .
കുർകുറെ ഇഡലി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes