By
Egg box

🌿🌿🌿🌿🌿
പാകം ചെയ്യുന്ന വിധം:
4 egg പുഴുങ്ങി രണ്ടായി cut ചെയ്ത് വെക്കുക
സവാള, പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില, കുരുമുളക് പൊടി, ഗരം മസാല പൊടി, മഞ്ഞൾ പൊടി, മുളക് പൊടി, മല്ലിഇല ഇവ ചേർത്ത് മസാല ഉണ്ടാകുക
ഒരു ബൗളിൽ മൈദയും ഉപ്പും വെള്ളവും ചേർത്ത് കലക്കി ദോശ ചുട്ടെടുക്കുക
പിന്നെ ഒരു ദോശയുടെ നടുവിൽ ഉണ്ടാക്കി വെച്ച മസാല വെച്ച് മുകളിൽ egg വെച്ച് box പോലെ മടക്കുക ഇത് മുട്ടയിൽ മുക്കി പിന്നെ bread crumsil മുക്കി ഓയിലിൽ fry ചെയ്തെടുക്കുക.ടേസ്റ്റി എഗ്ഗ് ബോക്സ് റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم