By
ചക്ക ഹൽവ
ചക്ക ചെറിയ ബൗൾ {മിക്സിയിൽ അടിച്ചു എടുക്കുക}
മൈദ  2 ചെറിയ സ്പൂൺ
ശർക്കര -മധുരം അനുസരിച്ചു {കുറച്ചു വെള്ളത്തിൽ ഉരുക്കി എടുക്കുക}
ഏലക്ക
നട്സ്
നെയ്‌
ചുവട് കട്ടിയുള്ള പാത്രത്തിൽ നെയ്‌ കുറച്ചു ഒഴിച്ച് ചക്കയും മൈദയും ചേർത്ത് ഇളക്കുക അത് കഴിഞ്ഞു ശർക്കര കൂടി ചേർക്കണം  നെയ്‌ ഇടയ്ക്കു ചേർത്ത് ഇളക്കി കൊണ്ട് ഇരിക്കുക  ഏലക്കയും കൂടി ചേർക്കണെ  പാത്രത്തിൽ നിന്ന് ഇളകി വരുന്ന പരുവത്തിൽ സ്റ്റവ് ഓഫ് ചെയ്തു നെയ്‌ തേച്ച പാത്രത്തിൽ സെറ്റ് ചെയ്യാൻ വയ്ക്കുക 

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم