By
Mango juice
Mango juice. നു എന്താ റെസിപ്പി എന്ന് ചിന്തിക്കുന്നുണ്ടാവും. ഗൾഫിലും മറ്റും കിട്ടുന്ന മാങ്ങക്കു നല്ല മണവും കളറും കാണും എന്നാൽ രുചി ഉണ്ടാവില്ല. എങ്കിലും മാങ്ങയോടുള്ള ഇഷ്ട്ടം കൊണ്ട് വാങ്ങും.. അതിനെ എങ്ങനെ രുചി യുള്ള ജ്യൂസ് ആക്കണം എന്നാണ് പറയുന്നത്. ഈ മാങ്ങക്കു പുളിയും ഇല്ല. Preservatives ചേർക്കാതെ നല്ല ജ്യൂസ് കുടിക്കുകയും ചെയ്യാം.
Mango - 2
നാരങ്ങ -1
പഞ്ചസാര -3tblspn(ആവശ്യത്തിന് )
വെള്ളം - 4 glass(ആവശ്യം ഉള്ള കൊഴുപ്പ് അനുസരിച്ചു )
മാങ്ങ ചെത്തി slice ചെയ്തു മിക്സിയിൽ അടിച്ചു നാരങ്ങ നീരും പഞ്ചസാരയും വെള്ളവും ചേർത്ത് ഒന്ന് കൂടി അടിച്ചു സെർവ് ചെയ്യാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes