By
മസാല ദോശ.
ദോശക്ക് വേണ്ടുന്ന ചേരുവകൾ.
അരി - ഒരു 1കിലോ ഗ്രാം
ഉഴുന്ന് - കാല് കിലോ ഗ്രാം
ഉപ്പ് - ആവശ്യത്തിന്
അരിയും ഉഴുന്നും വെവ്വേറെ 10മുതൽ 12 മണിക്കൂർ കുതിരാ൯ വെക്കുക. ആദ്യം ഉഴുന്നും പിന്നെ അരിയും മിക്സിയിൽ ആട്ടി എടുക്കുക. എന്നിട്ട് രണ്ടു മാവും ഒന്നിച്ച് ഇളക്കി ഉപ്പും ചേർത്ത് പുളിക്കാ൯ വെക്കുക
മസാലക്ക് വേണ്ടുന്ന ചേരുവകൾ.
ഉരുളകിഴങ്ങ് - അര കിലോ ഗ്രാം
സവാള - അര കിലോ ഗ്രാം
തക്കാളി - രണ്ട്
പച്ചമുളക് - മൂന്ന്
ഇഞ്ചി - ഒരു ചെറിയ കഷണം
കറിവേപ്പില – കുറച്ച്
കടുക് - കുറച്ച്
വറ്റൽ മുളക് -ഉപ്പ് - ആവശ്യത്തിന്
മഞ്ഞൾ പൊടി
മസാല പാകം ചെയ്യുന്ന വിധം.
ഉരുളകിഴങ്ങ് പുഴുങ്ങി എടുക്കുക. ഒരു പാനിൽ എണ്ണ ഒഴിച്ച് കടുക്, വറ്റൽ മുളകും മൂപ്പിച്ച് അതിലേക്ക് ഇഞ്ചി, സവാള ചെറുതായി അരിഞ്ഞത് ഇട്ട് നന്നായി വഴറ്റുക. വഴന്നു കഴിയുമ്പോൾ തക്കാളി, പച്ചമുളക്, മഞ്ഞൾ പൊടി, ഉപ്പ് എന്നിവ ചേർത്ത് നന്നായി വഴറ്റിയതിനു ശേഷം ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേർക്കുക.
ഇതാണ് ദോശക്ക് വേണ്ടിയുളള മസാലക്കൂട്ട്. ദോശ കല്ലിലിൽ എണ്ണ പുരട്ടി ചൂടാകുമ്പോൾ മാവ് ഒഴിച്ച് കനം കുറച്ച് പരത്തി ഒരു വശം ചുവക്കുമ്പോൾ രണ്ട് സ്പൂൺ മസാലക്കൂട്ട് വച്ച് ദോശ മടക്കി രണ്ടറ്റവും അമർത്തി കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ച് എടുക്കുക.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes