By
നെയ്മീൻ കറി തേങ്ങ പാൽ ചേർത്തു വച്ചത്.
Ingredients
1.മീൻ -1/2 kg
2. തേങ്ങ പാൽ അരമുറി തേങ്ങ യുടത്.ഒന്നാം പാലും രണ്ടാം എടുത്തു വയ്ക്കുക.
3.രണ്ട് onion medium size അരിഞത്,ginger 11/2 inch size,little garlic, chilly powder 3 teaspoon kashmiri and normal chilly powder mixചെയ്യുത്. കാൽ ടീspoon ഉലുവപ്പൊടി.കുടംപുളി മൂന്നു കഷണം,coconut oin one table spoon.കറിവേപ്പില രണ്ട് തണ്ട്
മൂന്നാമത്തെ ചേരുവകൾ ചേർത്ത് മീനിൽ പുരട്ടീ അര മണിക്കൂർ വയ്ക്കുക. ഉപ്പ് ആവശ്യത്തിന്. അര മണിക്കൂറിനു ശേഷം രണ്ടാം പാലിൽ മീൻ വേവിക്കുക.ഒന്നാം പാൽ ചേർത്തു വാങ്ങുക
.ഒരു തണ്ട് കറിവേപ്പില കൂടി ഇടുക.(ഈ കറി ചെറിയ ഉള്ളി ചേർത്തു കടുക പൊട്ടിച്ച് ഇട്ടാൽ different taste കിട്ടും.
Taste good along with rice,puttu,chappathi,appam and parotta

Taste good along with rice,puttu,chappathi,appam
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes