By
Potato Payasam / Aaloo Kheer / ഉരുളകിഴങ്ങു പായസം
ഉരുളക്കിഴങ്ങ് : 2 വലുത്
പാൽ : 1 ലിറ്റർ
പഞ്ചസാര : 1 കപ്പ് (ഇഷ്ട്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം)
നെയ്യ് : അര ടേബിൾസ്പൂൺ
ഏലയ്ക്ക പൊടി : കാൽ ടീസ്പൂൺ
അണ്ടിപ്പരിപ്പ് / ഉണക്ക മുന്തിരി : കുറച്ച്
ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു ഗ്രേറ്റ് ചെയ്‌തെടുക്കുക
ഗ്രേറ്റ് ചെയ്ത ഉരുളക്കിഴങ്ങിലേക്കു പാൽ ചേർത്ത് നന്നായി ഒരു 10 മിനിറ്റ് തിളപ്പിക്കുക
ശേഷം പഞ്ചസാര ചേർത്ത് തിളപ്പിക്കുക. പായസം പാകത്തിന് കുറുകിയാൽ ഏലയ്ക്ക പൊടി ചേർത്ത് തീ ഓഫ് ചെയ്യുക
അണ്ടിപ്പരിപ്പ് ഉണക്ക മുന്തിരി എന്നിവ നെയ്യിൽ വറുത്തു പായസത്തിലേക്കു ചേർക്കുക

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes