By
റവ മുറുക്ക്
സൂചിറവ - അര ഗ്ലാസ്
വെള്ളം - 2 ഗ്ലാസ്
അരിപ്പൊടി - ഒരു ഗ്ലാസ്
ബട്ടർ - 1 സ്പൂൺ
മഞ്ഞൾ പൊടി - നുള്ള്
മുളകുപൊടി - ആവശ്യത്തിന്
കായപ്പൊടി - 1/2 ടീ
എള്ള്/ജീരകം - 1 ടീ
ഉപ്പ് - ആവശ്യത്തിന്
2 ഗ്ലാസ് വെളളത്തിൽ ഇത്തിരി ഉപ്പിട്ട് തിളപ്പിച്ച് അതിലേക്ക് റവ ഇട്ട് നന്നായി ഇളക്കി .കട്ടിയാക്കുക. (ഉപ്പുമാവ് ഉണ്ടാക്കുന്ന പോലെ ) ഇത് തണുക്കാൻ വെക്കുക. വേറൊരു പാത്രത്തിൽ അരിപ്പൊടിയും ബാക്കി എല്ലാ ചേരുവയും ഇട്ട് വേവിച്ച റവയും ചേർത്ത് കുഴയ്ക്കുക. ഉപ്പ് ആവശ്യമെങ്കിൽ ചേർക്കുക. കുഴക്കുമ്പോൾ വെള്ളം ആവശ്യമെങ്കിൽ ചേർക്കാം. ശേഷം സേവനാഴിയിൽ മുറുക്കിെന്റെ അച്ചിട്ട് ഒരു പാത്രത്തിലേക്ക് വട്ടത്തിൽ ചുറ്റിയെടുത്ത് എണ്ണയിലിട്ട് വറുത്തു കോരാം.. കറുമുറെ മുറുക്ക് റെഡി

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes