By
Rice Cutlet വെന്ത ചോറിന്റെ കട്ട്ലറ്റ്
ഒരു ഗ്ലാസ് നല്ല പശ ഉള്ള അരി വെള്ളം വറ്റിച്ചു വേവിച്ചു എടുത്തു. ചെറുചൂടുള്ളപ്പോൾ തന്നെ ചെറുതായി അരിഞ്ഞ സവാള ഇഞ്ചി കറിവേപ്പില ക്രഷ് ചെയ്ത ചുമന്ന മുളക് ഉപ്പു ഒരു ഞ്ഞുള്ളു ജീരകം ലേശം മഞ്ഞൾപൊടി എന്നിവ ചേർത്ത് കുഴച്ചു.അല്പം വെള്ളം കൈയിൽ തുടച്ചു ചെറിയ ഉരുളകൾ ആയി എന്നിട്ടു ഒന്ന് പ്രെസ്സ്ചെയ്തു പരതി.എന്നിട്ടു ബ്രെഡ്‌പോടിയും കറുത്ത എള്ളും ചേർത്ത മിശ്രിതത്തിൽ പൊതിഞ്ഞു.ഇനിയും തിളയ്ക്കുന്ന എണ്ണയിൽ 180 ഡിഗ്രി സെൽസിയസ് എങ്കിലും വേണം വറുത്തു എടുത്തു.
പല ഫ്ലാവഴ്സും വെളിയിൽ നിന്നും നല്ല ക്രിസ്പിനെസ്സും അകത്തുനിന്നും നല്ല സോഫ്റ്റ് ടെസ്റ്ററും കൂടി ആയപ്പോൾ വായിൽ ഒരു ചെണ്ടമേളം തന്നെ ആയിരുന്നു.
തണുത്തു തിന്നാനും നല്ലതു ആണെങ്കിലും ചെണ്ടമേളം ചൂടായിരിക്കുമ്പോൾ ആയിരുന്നു ഭേദം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes