ByNimna Mohan
കൊഴുക്കട്ട
പത്തിരി പൊടി ജീരകപൊടിയും ഉപ്പും 1\2കപ്പ് തേങ്ങയും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ചെടുക്കുക. അത് പിന്നീട് ചെറിയ കഷ്ണമായി മുറിച്ച് വക്കണം. ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് വറ്റൽമുളക് ഉഴുന്ന് കറിവേപ്പില എന്നിവ താളിച്ച് അതിലേക്ക് മുറിച്ച് വച്ച കഷ്ണം ചേർക്കുക. ഉള്ളി ചമ്മന്തിയും കൂട്ടി കഴിക്കാം. രാവിലയോ വെെകുന്നേരമോ ചായയുടെ കൂടെ കഴിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes