By
സേമിയ കുമ്പിളപ്പം

ഒരു കപ്പ് സേമിയ നന്നായി വറുത്തിനു ശേഷം ആവശ്യത്തിനു വെള്ളം ഒഴിച്ച് വേവിക്കുക. ഇതിലേക്ക് കുറച്ചു ചെറുപഴം അരിഞ്ഞതും തേങ്ങ, മധുരത്തിന് അനുസരിച്ചു പഞ്ചസാര അല്ലെങ്കിൽ ശർക്കര, ( ഞാൻ പഞ്ചസാരയാണ് ചേർത്തത്) കുറച്ചു ഏലയ്ക്ക പൊടി, കുറച്ച് അരി പൊടി എന്നിവ ചേർത്ത് നന്നായി കുഴച്ചെടുക്കുക. ഇത് വഷണഇല കുമ്പിൾ കുത്തി കുഴച്ചുവെച്ച മാവ്നിറച്ച് ആവിയിൽ വേവിക്കുക. കുമ്പിളപ്പം റെഡി

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم