By
Soft and tasty Unniappam.
ഉണ്ടാക്കുന്ന വിധം.
2ഗ്ലാസ് പച്ചരി മധുരം അനുസരിച്ചു ശർക്കര ചേർത്ത് നന്നായി അരക്കുക. 100gr മൈദ വാനില എസ്സെൻസ് എലെക്ക് പോടീ അല്പം സോഡാ പൊടി ഇവ ചേർത്ത് നന്നായി ഇളക്കി കുറെ നേരം വെക്കുക. നെയിൽ തേങ്ങാ കൊത്തും കുറച്ചു എല്ലും ഫ്രൈ ആക്കി ചേർത്ത് ഉണ്ടാകുക.
إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes