By
ചൂടായ പാനിൽ എണ്ണ ഒഴിച്ച് കടുക് പൊട്ടിച്ചു കറിവേപ്പില ഇട്ടു തേങ്ങാക്കൊത്തിട്ട് ഗോൾഡൻ ബ്രൗൺ ആകുന്നവരെ ഇളക്കി. മഞ്ഞൾ പൊടി ഇട്ടു. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്തിളക്കി. നീളത്തിൽ അരിഞ്ഞ മൂന്നു സവാള ഇട്ടിളക്കി. ഉപ്പിട്ട് വഴറ്റി. വേറൊരു പാത്രത്തിൽ ഒന്നര ടേബിൾ സ്പൂൺ മുളകുപൊടിയും രണ്ടു ടേബിൾ സ്പൂൺ മല്ലിപൊടിയും കുറച്ചു വെള്ളത്തിൽ കലക്കി ചെറിയ തീയിൽ വച്ചു തിളപ്പിച്ചു. അത് പാനിലേക്കൊഴിച്ചിളക്കി. ഒരു തക്കാളി അരിഞ്ഞതും ഇട്ടു. അതിലേക്കു ആദ്യമേ ഉപ്പിട്ട് വേവിച്ചു പച്ചവെള്ളത്തിൽ കഴുകിയെടുത്ത സോയ ബോൾസ് ഇട്ടിളക്കികൊടുത്തു. കാൽ ടീസ്പൂൺ ഗരം മസാല ഇട്ടു. Oru പത്തു മിനിറ്റ് മീഡിയം തീയിൽ അടച്ചു വെച്ച് വേവിച്ചു. വീണ്ടും ഇളക്കി oru പത്തു മിനിറ്റ് കൂടെ ചെറിയ തീയിൽ ഇട്ടു.
എന്താ ഉണ്ടായതെന്ന് വച്ചാൽ മമ്മിയാണ് സോയ ഉപ്പിട്ട് വേവിച്ചു വച്ചതു. അതോർക്കാതെ ഞാനും സവാളയിൽ ഉപ്പിട്ടു. അത് കുറയാൻ ഒരു ഉരുളക്കിഴങ്ങു അരിഞ്ഞു ഇട്ടു. 🤣🤣
ഇതിലും ഡ്രൈ ആകണേൽ കുറച്ചു നേരം കൂടെ തീയിൽ വച്ചു കൊടുക്കാം.
എല്ലാത്തിന്റെയും കൂടെ കഴിക്കാം.

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes