By
പാകം ചെയുന്ന വിധം
ഒരു ചട്ടി ചൂടാവുമ്പോൾ ആദ്യം പറഞ്ഞ മസാലകൾ ഇട്ടു ചൂടാക്കണം. എന്ന്നിട്ടു വെളിച്ചെണ്ണ ഒഴിച്ചു 2, 3 &4 ഐറ്റം ചേർത്തു നന്നായി വഴറ്റി ശേഷം വേവിച്ചു വെച്ചിരിക്കുന്ന പച്ചക്കറികൾ ചേർക്കുക.
ഇതിലേക്ക് പാല് ചേർത്ത് തിളച്ചു വരുമ്പോൾ ഒരു സ്പൂൺ വെളിച്ചെണ്ണ മുകളിൽ തൂവി ഇളകി ഉപയോഗിക്കാം. അര സ്പൂൺ കോൺഫ്ലോർ വെള്ളത്തിൽ കലക്കി ഒഴിച്ചാൽ നല്ല thick stew കിട്ടും.
Vegetable stew (ഇഷ്ട്ടു് )
ആവശ്യം ഉള്ള സാധനങ്ങൾ
പച്ചക്കറികൾ ആദ്യം കുക്കറിൽ 3-4 പച്ചമുളകും ഉപ്പും ചേർത്തു കുക്കറിൽ വേവിച്ചു. ഇവിടെ 1വലിയ ഉരുളക്കിഴങ്ങു, 1കുഞ്ഞു ക്യാരറ്റ്, 10 ബീൻസ് ആണ് എടുത്തത്
1) കുരുമുളക് -10-12 എണ്ണം
പട്ട /ഗ്രാമ്പു/ജാതി പത്രി/ഏലക്ക - 2 എണ്ണം വീതം
വാഴനയില -1
2)ഇഞ്ചി വെളുത്തുള്ളി -3സ്പൂൺ പൊടി ആയി അരിഞ്ഞത്
3) സവാള -1 പൊടി ആയി അരിഞ്ഞത്
4)കറിവേപ്പ്പില
5)പാൽ -1ഗ്ലാസ്

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes