By
വട്ടയപ്പം എല്ലാവർക്കും ഉണ്ടാക്കുവാൻ അറിയാം. ഇത് ചോറ് വച്ചിട്ട് ഉള്ളതാണ്.
ബാക്കി വന്ന ചോറും തേങ്ങയും അല്പം യീസ്റ്റും കുറച്ചു പഞ്ചസാരയും ചേർത്തു അരയ്ക്കുക. ശേഷം കുറച്ചു അരിപ്പൊടി യും ചേർത്തു കലക്കി ആറു മണിക്കൂർ വയ്ക്കുക. ശേഷം ആവശ്യത്തിനു പഞ്ചസാരയും ഏലയ്ക്ക പൊടിച്ചതും ചേർത്ത് അപ്പച്ചെമ്പിൽ പുഴുങ്ങി എടുക്കാം
വട്ടയപ്പം (WITH COOKED RICE )

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes