By : Hanan Hanan
പഴുത്ത ചക്ക..1 കപ്പ്
തേങ്ങ..അര കപ്പ്
ശർക്കര..കുറച്
ഏലയ്ക്ക പൊടി. ഒരു നുള്ളു
ചെറിയ ജീരകം..1 sp
നെയ്യ്..2 sp

ആദ്യം നെയ്യിൽ ഇവ എല്ലാം വഴറ്റി എടുക്കുക..ഒരു പാട് വഴറ്റണ്ട..കുഴഞ്ഞു പോവരുത് ചക്ക കഷ്ണങ്ങൾ
ഇനി 2 കപ്പ് തിളച്ചു വരുന്ന വെള്ളത്തിൽ കുറച്ചു ഉപ്പു, ഒരു കപ്പ് വറുത്ത അരി പൊടി ഇട്ടു ഇളക്കി ഇത് നന്നായിട്ട് കുഴചേടക്കുക.. ഇനി ഇതിൽ നിന്നും കുറച്ചു എടുത്തു പരത്തി ഉള്ളിൽ ഇ ചക്ക കൂട്ട് സ്റ്റഫ് ചെയ്തു ഉരുട്ടി എടുക്കുക..എന്നിട്ടു ഇ balls കുറച്ചു chirakiya തേങ്ങയിൽ ഇട്ടു ഇളക്കി എടുക്കുക..ഇങ്ങനെ തയ്യാറി വെച്ചതെല്ലാം ആവി കയറ്റി വേവിച്ചെടുക്കുക..

ഇഷ്ടയോ ഇത്..???നല്ല ടേസ്റ്റി ആണ്..കൂടാതെ ഹെൽത്തി യും...പഴുത്ത ചക്ക കിട്ടുന്നവർ ഒകെ ട്രൈ ചെയ്തോ..

Post a Comment

Our Website is One of the Largest Site Dedicated for Cooking Recipes

أحدث أقدم