By
ചില്ലി സോസ്
പച്ചമുളക് - Big(10)/ small (10)
ചെറിയജീരകം - 2 tsp
ഇഞ്ചി ചെറുതായി അരിഞ്ഞത് -2 tsp
Oil-2 tbsp
കായപ്പൊടി - 1tsp
വിനെഗർ -1/2cup
വെള്ളം - 1cup
ഉപ്പ് - 2tsp
പഞ്ചസാര - 1tbsp ( ഓപ്ഷണൽ )
പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ ജീരകം മൂപ്പിക്കുക . അതിലേക്ക് ചെറുതായി അരിഞ്ഞ പച്ചമുളക്, ഇഞ്ചി വഴറ്റുക... ഇനി കായപ്പൊടി, ഉപ്പ് ചേർക്കാം.... 5 min അടച്ചു വെച്ച് വേവിക്കുക.. ഇനി അതിലേക്ക് 1 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ വേവിക്കുക...വെള്ളം വറ്റി കഴിഞ്ഞതിനു ശേഷം പഞ്ചസാര ചേർക്കുക.. നല്ലപോലെ വഴറ്റുക.... തണുത്തതിനു ശേഷം വിനെഗർ ചേർത്ത് നല്ലപോലെ അരച്ചെടുക്കുക...
വെള്ളത്തിന്റെ ഈർപ്പം ഇല്ലാത്ത ടിന്നിൽ 3 മാസം വരെ സൂക്ഷിക്കാം

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes