By
മീൻ -1/2kg(ഏത് മീനായാലും )ചെറുതായി മുറിച്ചത്
ചുവന്നുള്ളി -4
പച്ച മുളക് -3
ഇഞ്ചി 1ചെറിയ കഷ്ണം
കറിവേപ്പില ആവശ്യത്തിന്
മുളകുപൊടി -2tbs
കാശ്മീരിമുളകുപൊടി -1/2tbs
മഞ്ഞൾപൊടി -1/2tsp
ഉപ്പ് ആവശ്യത്തിന്
വെള്ളം 2ഗ്ലാസ്
വെളിച്ചെണ്ണ -1tsp
നാളികേരപാൽ -1/2( cupഒന്നാം പാൽ )
പച്ച മാങ്ങ -1ചെറുത് ചെറിയ കഷ്ണങ്ങൾ ആക്കിയത് അല്ലെങ്കിൽ (കുടംപുളി 2)
താളിക്കാൻ
വെളിച്ചെണ്ണ ആവശ്യത്തിന്
ചുവന്നുള്ളി 5ചെറുതായി അരിഞ്ഞത്
കറിവേപ്പില ആവശ്യത്തിന്
ഒരു മൺചട്ടിയിൽ ഇഞ്ചി, ചുവന്നുള്ളി, ചതച്ചത്, പച്ച മുളക്,കീറിയത്, കറി വേപ്പില, മുളക് പൊടി, കാശ്മീരിമുളക്പൊടി, മഞ്ഞൾപൊടി, ഉപ്പ് എന്നിവ ഇട്ട് തിരുമ്മി യെടുക്കൂക. അതിലേക്കു 2ഗ്ലാസ് വെള്ളം ഒഴിച്ച് നന്നായി തിളച്ചു വരുമ്പോൾ മീൻ കഷ്ണം, പച്ച മാങ്ങ, 1tsp വെളിച്ചെണ്ണ ചേർത്തു കൊടുക്കണം.. പാകത്തിന് വെള്ളം വറ്റി വരുമ്പോൾ തേങ്ങാപാൽ ചേർത്ത് ചൂടാകുമ്പോൾ ഇറക്കി വെക്കുക
ഒരു പാൻ ചൂടാക്കി അതിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ചുവന്നുള്ളി, വേപ്പില എന്നിവ ഇട്ട് മൂപ്പിച്ചു മീൻ കറി യിലേക്ക് ഒഴിക്കുക ഒരു പച്ച മുളക് കീറി അതിലേക്കു ഇട്ട് കൊടുക്കുക കറി 5മിനിറ്റ് മൂടി വെക്കുക. അതിനു ശേഷം ഉപയോഗിക്കാം...

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes