ഇഡലി മുട്ട .
By : Helen Soman
മുട്ട _ 4
മുളകുപൊടി _ 1/4 Sp:
കുരുമുളകുപൊടി - 1/4 Sp:
മഞ്ഞൾ പൊടി - 1/4 Sp:
ഉപ്പ് - പാകത്തിന്
മല്ലിയില, കറിവേപ്പില ,ചെറുതായി അരിഞ്ഞത് - 2 Sp:
ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മുട്ട പൊട്ടിച്ച് ഒഴിച്ച് ആവിയിൽ വേവിക്കുക.10 - 15 Min: ൽ വെന്തു കിട്ടും '
തണുത്തതിനു ശേഷം ഇളക്കി എടുക്കുക.
ഒരു പാത്രത്തിൽ ബാക്കി ing: കുറച്ചു വെള്ളം ഒഴിച്ച്കലക്കുക. ഇത്, വേവിച്ചെടുത്ത മുട്ട യിൽ പുരട്ടി വയ്ക്കുക.
പാനിൽ കുറച്ചു എണ്ണ പുരട്ടി മുട്ട ചെറുതായി Fry ചെയ്യുക .
Idly Mutta - ഇഡലി മുട്ട Ready :)

إرسال تعليق
Our Website is One of the Largest Site Dedicated for Cooking Recipes